SPECIAL REPORTമിര്‍ മുഹമ്മദ് അലി കെഎസ്ഇബിയുടെ പുതിയ ചെയര്‍മാനും എംഡിയും; ബിശ്വനാഥ് സിന്‍ഹയ്ക്ക് വനംവകുപ്പിന്റെ അധിക ചുമതല; കെ ആര് ജ്യോതിലാലിനെ ധനവകുപ്പിലേക്ക് മാറ്റി; ഡോ.അദീല അബ്ദുളളയെ വനിതാ ശിശു സംരക്ഷണ വകുപ്പില്‍ നിന്ന് മാറ്റി; ഐഎഎസ് തലപ്പത്ത് അഴിച്ചുപണിമറുനാടൻ മലയാളി ബ്യൂറോ6 May 2025 8:29 PM IST